വെള്ളരിക്കുണ്ട് മഠത്തിക്കാട്ട് കുന്നേൽ ജോർജ് (റിട്ട. ഹയർ സെക്കന്ററി പ്രിൻസിപ്പൽ) ഭാര്യ ക്ലാരമ്മ ജോർജ് (66) നിര്യാതയായി
വെള്ളരിക്കുണ്ട് മഠത്തിക്കാട്ട് കുന്നേൽ ജോർജ് (റിട്ട. ഹയർ സെക്കന്ററി പ്രിൻസിപ്പൽ) ഭാര്യ ക്ലാരമ്മ ജോർജ് (66) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ( 3.2.2025) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വെള്ളരിക്കുണ്ടിലുള്ള സ്വവസതിയിൽ ആരംഭിച്ച് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്. പരേത വിളക്കന്നൂർ, പുറങ്ങനാൽ കുടുംബാംഗമാണ്.
മക്കൾ: നിധീഷ്, മിഥുൻ മരുമക്കൾ : മാർലിൻ പുഞ്ചത്തറപ്പേൽ അലക്കോട്, നിഷ കൊല്ലിരിക്കൽ പേരാവൂർ
No comments