ഭീമനടി : ആദ്യകാല ഇരുമ്പ് പണിക്കാരനായ പെരുശേരിൽ ഗോപി(69) അന്തരിച്ചു. ഭാര്യ - രമണി മക്കൾ റ്റിഷ,ഉണ്ണി. മരുമകൻ -സജി (തൊടുപുഴ)സംസ്കാരം നാളെ ഉച്ചക്ക് നരമ്പച്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും
No comments