Breaking News

മാലോം കാര്യോട്ട് ചാലിൽ കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി


മാലോം :ബളാൽ പഞ്ചായത്തിലെ പന്ത്രണ്ടാം  വാർഡായ മാലോം കാര്യോട്ട് ചാലിൽ 
 നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.

ഡി. സി. സി.വൈസ്  ബി. പ്രദീപ് കുമാർ  ഉത്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് സിബിച്ചൻ പുളിങ്കാലയിൽ അധ്യാക്ഷതവഹിച്ചു..

പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യഅഥിതി ആയിരുന്നു.

യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്.
ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ.ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്.മധുസൂദനൻ ബാലൂർ.എം. പി. ജോസഫ്.
അലക്സ് നെടിയകാല. മോൻസി ജോയ്.  ശ്രീജ രാമചന്ദ്രൻ. ബിൻസി ജെയിൻ. ജെസ്സി ടോമി. യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്. സിജു ചെമ്മര പ്പള്ളി. സിറിയക് മുളന്താനം. ലിബിൻ ആലപ്പാട്ട്.എന്നിവർ പ്രസംഗിച്ചു.

No comments