Breaking News

നീലേശ്വരം എഫ്.സി.ഐയിൽ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.


കാസർകോട്: നീലേശ്വരം എഫ്.സി.ഐയിൽ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
മൂന്നാംകുറ്റി സ്വദേശി എം രഘു (52) ആണ് മരിച്ചത്. റേഷൻ ലോഡിനിങ്ങിനിടെ കുഴഞ്ഞുവീണ രഘുവിനെ തേജസ്വിനി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമൻരെയും
സരോജിനിയുടെയും മകനാണ്. ഭാര്യ: രജിന(കാസർകോട്). മക്കൾ: ലയന (സികെ നായർ കോളേജ് ബിരുദ വിദ്യാർത്ഥിനി), രോഷ്ന(പ്ലസ്ട വിദ്യാർത്ഥിനി). സഹോദരങ്ങൾ: അശോകൻ, ഉഷ, മധു, ജയൻ.

No comments