ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ കാസർകോട് നിന്നും തിരുവാതിരയുമായി മംഗമാർ
മഹാദേവ ക്ഷേത്ര
മഹോത്സവത്താസനുബന്ധിച്ച് വിവിധ ജില്ലകളിൽ നിന്നും നിന്നുള്ള ടിമുകൾ തിരുവാതിര അവതരിപ്പിച്ചത്. വടക്കൻ
ജില്ലയായ കാസർകോട് ജില്ലയിൽ നിന്നും പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണു
ക്ഷേത്രത്തിൽ നിന്നും തുടക്കം കുറിച്ച് കേരളത്തിന്റെ വിവിധ ജില്ലകളിൽ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് അഭിനന്ദനങ്ങൾ നേടി. മാർച്ച് 22ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ തിരുവാതിര അവാതിരിപ്പിക്കാനുള്ള അവസരം പുണർതം ടീമിന് ലഭിച്ച സന്തോഷത്തിലാണ്
വിഷ്ണുമംഗലംദേശവാസികൾ.
No comments