പുങ്ങംചാൽ : ചീർക്കയത്തെ പരേതനായ അമ്പൂഞ്ഞി മേസ്തിരിയുടെ ഭാര്യ മാട്ടുമ്മൽ ലക്ഷ്മിയമ്മ (78) നിര്യാതയായി.മക്കൾ : ദാമോദരൻ , ഗോപാലകൃഷണൻ ( ഹരികൃഷ്‌ണസ്റ്റോർ ചീർക്കയം ), രാധ, സുശീല (ഉതിനൂർ )മരുമക്കൾ : ലക്ഷ്മണൻ , ലീല , വിനീത , പരേതനായ രാഘവൻ
No comments