Breaking News

ബളാലിലെ കയ്യിൽ കേളു നിര്യാതനായി


ബളാൽ കുഴിങ്ങാട് കയ്യിൽ വീട്ടിൽ കേളു (82) നിര്യാതനായി. ഭാര്യ തമ്പായി. മക്കൾ  മനോജ്, സന്തോഷ് (ഓട്ടോ ഡ്രൈവർ), സന്ധ്യ..
മരുമക്കൾ : സവിത, ജിനിത, രാജൻ
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

No comments