നീലേശ്വരം പുതുക്കൈ. ആലിൻ കീഴിലെ വി. കർത്തമ്പു (88) അന്തരിച്ചു
നീലേശ്വരം: പുതുക്കൈ. ആലിൻ കീഴിലെ വി. കർത്തമ്പു (88) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ : കരുണാകരൻ .സുധാകരൻ . പുഷ്പ്പ. ഹേമ .സ്നേഹ . സുരേശൻ . മരുമക്കൾ: സുധ ( പയ്യന്നൂർ, കുഞ്ഞപ്പൻ.വി. നാരായണൻ (അരവത്ത്) പി.പി.നാരായണൻ (ഐശ്യര്യ ഹാർഡ് വേ ർ സ് ചീമേനി | ആ തിര ത്ര ങ്കയം തൃക്കരിപ്പൂർ | പരേതയായ മല്ലിക. സഹോദരങ്ങൾ: നാരായണി. ലക്ഷ്മി. നന്ദി നി (മൂവരും അടുക്കത്ത് പറ മ്പ് ) പരേതരായ തമ്പായി. പാട്ടി. നാരായണൻ. കൃഷ്ണൻ.
No comments