കാസർഗോഡ് വിദ്യാനഗറിൽ മെഗാതൊഴിൽമേള ഇന്ന്
കാസർകോട് : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കാസർഗോഡിൻ്റെയും ലിങ്ക് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 15ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
30ഇൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 450ഇൽ പരം ഒഴിവുകൾ ഉണ്ട്
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 15/03/2025 രാവിലെ 9.30 ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കാസർഗോഡ് വിദ്യാനഗറിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
NB: ഒന്നിൽ കൂടുതൽ ഇൻറർവ്യൂകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അത്രയും തന്നെ ബയോഡേറ്റ കയ്യിൽ കരുതേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും..👇👇
https://forms.gle/Auk2bSraVLyFuY9X8
Venue: ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , വിദ്യാനഗർ, കാസർഗോഡ്
Date & Time : മാർച്ച് 15 ശനിയാഴ്ച, രാവിലെ 9:30 മുതൽ.
📍Location:
https://maps.app.goo.gl/iGaZ8VQDaWVDvbxk6
ASAP Community Skill Park Vidyanagar, Kasaragod,
Near Govt College Kasaragod
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :
85901 59452, 94473 26319
No comments