Breaking News

പരപ്പയിൽ നടന്ന മാനവ സൗഹൃദ സ്നേഹ സംഗീത നിശയിൽ സംഘാടകസമിതിക്ക് മിച്ചം വന്ന തുകയിൽ നിന്ന് ജി.എച്ച്.എസ്സ് എസ്സ് പരപ്പ പി. റ്റി.എ ഫണ്ടിലേക്ക് സംഭാവന നൽകി


വെള്ളരിക്കുണ്ട് : പരപ്പയിൽ ജനുവരി 20 ന് നടത്തിയ മാനവ സൗഹൃദ സ്നേഹ സംഗീത നിശയിൽ സംഘടകസമിതിക്ക് മിച്ചം വന്ന തുകയിൽ നിന്ന് ജി.എച്ച്.എസ്സ് എസ്സ് പരപ്പ പി. റ്റി.എ ഫണ്ടിലേക്ക് സംഭാവന നൽകി. സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് തുക സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ സി. എച്ച്. അബ്ദുൾ നാസർ തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസി ഭൂപേഷ് കെ. സംഘാടകമ്പമിതി കൺവീനർ എം കെ. പുഷ്പരാജൻ, യൂ വി മുഹമ്മദ് കുഞ്ഞി. പി റ്റി.എ പ്രസി:  എ.ആർ വിജയകുമാർ ,മദർ പി. റ്റി എ പ്രസ്സി. ആയിഷ ഗഫൂർ ,ഹെഡ്മാസ്റ്റർ ജനാർദ്ധനൻ . പി ഷാജി തുടങ്ങിയവർ സംബ്ബന്ധിച്ചു

No comments