കോളംകുളത്ത് വീടിന് തീപിടിച്ചു; വൻ നാശനഷ്ടം
പരപ്പ : കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വീടിന് തീപിടിച്ച് വന്‍ നാശനഷ്ടമുണ്ടായി. ചോരേട്ട് ദേവസ്യയുടെ വീടിനാണ് വ്യാഴാഴ്ച രാവിലെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. അടുക്കളയിലെ ഉണങ്ങാനിട്ട രണ്ട് ക്വിന്റലോളം റബര്‍ ഷീറ്റുകള്‍ കത്തി നശിച്ചു. തീപിടിത്തത്തില്‍ ആളപായമില്ല.
No comments