കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും
കാസർകോട്: കേന്ദ്ര വിനോദ സഞ്ചാര, പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മാർച്ച് 7 ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 9 മണിക്ക് ബന്തടുക്കയിൽ ബിജെപി കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കാര്യാലയമായ കെ.ജി. മാരാർ തി മന്ദിരം ഉദ്ഘാടനം ചെയ്യും.
11 മണിക്ക് തൃക്കരിപ്പൂർ രാമവില്ല്യം കഴകവും തുടർന്ന് ക്ഷേത്രപാലക ക്ഷേത്രവും സന്ദർശിച്ച ശേഷം 12 മണിയോടെ കണ്ണൂരിലേക്ക് തിരിക്കും.
No comments