Breaking News

കുന്നുംകൈ വെസ്റ്റ് ബദരിയ്യ ജമാഅത്ത് & നൂറുൽ ഹുദാ മദ്രസാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിച്ചു ചിറ്റാരിക്കാൽ സ്റ്റേഷൻ ഇൻസ്പെക്ടർ രജ്ഞിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ : വെസ്റ്റ് ബദരിയ്യ ജമാഅത്ത് & നൂറുൽ ഹുദാ മദ്രസാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിച്ചു. ചിറ്റാരിക്കാൽ സ്റ്റേഷൻ ഇൻസ്പെക്ടർ രജ്ഞിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. കമ്മറ്റി പ്രസിഡൻ്റ് ജാതിയിൽ അസിനാർ അധ്യക്ഷം വഹിച്ചു.വെള്ളരിക്കുണ്ട് എസ്.എച്ച്.ഒ ടി.കെ മുകുന്ദൻ മുഖ്യാതിഥി ആയിരുന്നു.മുനമ്പം മുഹമ്മദ് ഹാജി, പി.പി.അബ്ദുൾ ഖാദർ ,പി.ആർ ചാക്കോ ,ടി.പി.രാഘവൻ, എ മുഹമ്മദ് റാഫി, എ സി ഷാഫി ,ജി മുരളീധരൻ, ടി.കെ സുകുമാരൻ, ഇ.ടി. ജോസ്, രാജീവൻ ചെമ്പൻകുന്ന്, ടി.വി.രാജീവൻ, സി.എച്ച് ഷമ്മാസ്, എ.കെ. ഷാമിൽ പ്രസംഗിച്ചു.വി.പി.നൂറുദ്ദീൻ സ്വാഗതവും എ സി ഷെരീഫ് നന്ദിയും പറഞ്ഞു.

No comments