പനത്തടി ഗ്രാമപഞ്ചായത്തിൽ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: പനത്തടി ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തില്‍ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ബളാംതോട് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പ് സബ് കളക്ടര്‍ പ്രതീക് ജെയിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അത്യാവശ്യമായ രേഖകള്‍ സജ്ജമാക്കുന്നതിനായി ക്യാമ്പില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി
No comments