പരപ്പ : പരപ്പ പരപ്പച്ചാൽ പാട്ലം റോഡ് ജംഗ്ഷന് സമീപം വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്ന യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. പാടിയോട്ട് ചാൽ സ്വദേശിയായ മുസ്തഫ (43) ആണ് കഞ്ചാവ് ബീഡി വലിക്കുന്നതിനിടയിൽ പോലീസിന്റെ പിടിയിലായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു
No comments