Breaking News

പെരിയ ടു ഇരിയ വാക്കത്തോണ്‍ നാളെ


ഇരിയ കാട്ടുമാടം ജവഹര്‍ ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ്ബിന്റെ രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ്-2025 ന്റെ ഭാഗമായി പെരിയ മുതല്‍ ഇരിയ വരെ മാര്‍ച്ച് 2-ന് ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ വാക്കത്തോണ്‍ (കൂട്ടനടത്തം) സംഘടിപ്പിക്കുന്നു. റിട്ടയേര്‍ഡ് കണ്ണൂര്‍ അഡിഷണല്‍ റൂറല്‍ എസ്പി ടി.പി രഞ്ജിത്ത് വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്യും.

No comments