ചായ്യോത്ത് ഇടിച്ചൂടിയിലെ എം വി കുഞ്ഞമ്മാർ 86 നിര്യാതയായി
ചായ്യോത്ത് ഇടിച്ചൂടിയിലെ എം വി കുഞ്ഞമ്മാർ 86 നിര്യാതയായി.ഭർത്താവ് പരേതനായ കെ പി ഗോവിന്ദൻ,മക്കൾ കർത്യയണി എം വി, എം വി ബാലകൃഷ്ണൻ സി പി ഐ എം കുറുഞ്ചേരി ബ്രാഞ്ച് അംഗം , എം വി ഭർഗവി തൃശൂർ, എം വി പുരുഷോത്തമൻ താലൂക് ആശുപത്രി പൂടംകല്ല്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ,എം വി പത്മിനി പയ്യന്നൂർ, ഷീജ എം വി നീലേശ്വരം .
മരുമക്കൾ : രാധ കുറുഞ്ചേരി, ശശി തൃശൂർ, കെ വി തങ്കമണി സി പി ഐ എം പരപ്പ ലോക്കൽ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ പരപ്പ വില്ലേജ് പ്രസിഡന്റ് , ചന്ദ്രൻ പയ്യന്നൂർ, പി വി ചന്ദ്രൻ റിട്ടയേർഡ് നേവി നീലേശ്വരം.സഹോദരങ്ങൾ ചിരുതേയി ചായ്യോത്ത്, നാരായണി ആനപ്പെട്ടി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്പു, മാണിക്കo, ലക്ഷ്മി.
No comments