Breaking News

പരപ്പ പെരളത്ത് മുൻവൈരാഗ്യം വെച്ചു മധ്യവയസ്‌ക്കനെ ആക്രമിച്ച യുവാവിനെതിരെ പോലീസ് കേസ് എടുത്തു


പരപ്പ : പരപ്പ പെരളത്ത് മുൻവൈരാഗ്യം വെച്ചു മധ്യവയസ്‌ക്കനെ തുണി പൊക്കി കാണിക്കുകയും വഴിയിൽ തടഞ്ഞുനിർത്തി തള്ളി താഴെ ഇട്ടു തലക്ക് പരിക്കേൽപ്പിച്ച യുവാവിനെതിരെ പോലീസ് കേസ് എടുത്തു .പരപ്പ പെരളം സ്വദേശിയായ ദാമോദരൻ (60)നാണ് പരിക്കേറ്റത് .ദാമോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടത്തോട് സ്വദേശി അജേഷ് നെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .



No comments