മാവിൽ നിന്ന് വീണ് റിട്ട: എസ് ഐ മരണപ്പെട്ടു
കേളകം: മാവിൽ നിന്ന് വീണ് റിട്ട: എസ് ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടുമുറ്റത്തെ മാവിൽ നിന്നു മാങ്ങ പറിക്കുന്നതിനിടെയാണ് അപകടം. നിലത്ത് വീണ ജോണിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫിറോന പള്ളിയിൽ നടക്കും. ഭാര്യ: മേരി. മകൻ: ജോൺ.
No comments