Breaking News

വെള്ളിക്കുണ്ട് ആനമഞ്ഞളിലെ ആദ്യകാല കുടിയേറ്റ കർഷകൻ കടൂക്കുന്നേൽ സൈമൺ (കുഞ്ഞേട്ടൻ - 72) അന്തരിച്ചു



വെള്ളിക്കുണ്ട് - ആന മഞ്ഞളിലെ- ആദ്യകാല കുടിയേറ്റ കർഷകൻ കടൂക്കുന്നേൽ സൈമൺ (കുഞ്ഞേട്ടൻ - 72) അന്തരിച്ചു. സംസ്കാരം നാളെ (07-04-2025) തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് ആനമഞ്ഞൾ ഉണ്ണിമിശിഹാപ്പള്ളിയിൽ.

ഭാര്യ: എൽസി(മുത്തോലി, ഞാറ്റുകാലാക്കുന്നേൽ കുടുംബാംഗം.)

മക്കൾ: ബിനോ (ദുബായ്), ബിൻസി(ചിറ്റാരിക്കാൽ ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക്),ബിബിൻ (അയർലൻ്റ്)

മരുമക്കൾ -ജിജി,പനയ്ക്കച്ചാലിൽ പടിമരുത് ,സോണി നടുവിലേക്കുറ്റ് ചിറ്റാരിക്കാൽ, രശ്മി പുതുമന ( അയർലൻ്റ്)

No comments