വെസ്റ്റ് എളേരി സിഡിഎസ് വിഷു ആഘോഷത്തിന്റെ ഭാഗമായി വിഷു ചന്ത ആരംഭിച്ചു
ഭീമനടി : വെസ്റ്റ് എളേരി സിഡിഎസ് വിഷു ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിഷു ചന്ത ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളി കുട്ടി പോൾ അസിസ്റ്റൻറ് സെക്രട്ടറി പോൾ കെ ജെ സി ഡി എസ് വൈസ് ചെയർപേഴ്സൺ പ്രമീള ഹരിത കർമ്മ കൺസഷൻ സെക്രട്ടറി രുഷ ഹെഡ് ക്ലാർക്ക് നാസർ ജയജി കൺവീനർ ഗീത എന്നിവർ സംബന്ധിച്ചു
No comments