നർക്കിലക്കാട് : മാവുങ്കൽ മാത്യു (അച്ചൻകുഞ്ഞ്) 70 അന്തരിച്ചു. ഭാര്യ ഗ്രേസി മല്ലപ്പള്ളി വടക്കേടത്ത് കുടുംബാഗം.
മക്കൾ - അജീഷ് ,അനൂപ് ,അജു.
മരുമക്കൾ - മരിയ ,ലില്ലിക്കുട്ടി ,അശ്വതി.
സംസ്കാരം 24-04-25 (വ്യാഴം) രാവിലെ 10-ന് മാങ്ങോട് സെൻ്റ്.ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
No comments