കാസർഗോഡ് ജില്ലയെ മാലിന്യം മുക്ത ജില്ലയായി പ്രഖ്യാപിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എം പി
കാസർഗോഡ് : കാസർഗോഡ് ജില്ലയെ മാലിന്യം മുക്ത ജില്ലയായി പ്രഖ്യാപിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എം പി കാസർഗോഡ് ടൗൺഹാളിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് വിശിഷ്ടാതിഥിയായി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എംഎൽഎമാമാരായ എൻ എ നെല്ലിക്കുന്ന്,
ഇ ചന്ദ്രശേഖരൻ, ത്രിതല പഞ്ചായത്ത് നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
കാസറഗോഡ് ജില്ല അനുമോദനങ്ങൾ
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ജില്ലാതല അനുമോദനങ്ങൾ
1 ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത്
മടിക്കൈ
2 ഏറ്റവും മികച്ച മുനിസിപ്പാലിറ്റി
കാഞ്ഞങ്ങാട്
3 ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത്
നീലേശ്വരം
4 ദ്രവമാലിന്യ സംസ്കരണ ഉപാധികളിൽ മികച്ച ഗ്രാമപഞ്ചായത്ത്
വലികൺസോർഷ്യംയ പറമ്പ
5 മാലിന്യ സംസ്ക്കരണ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച പിന്തുണ
പ്രത്യേക പുരസ്ക്കാരം
കാസറഗോഡ് ജില്ലാ പഞ്ചായത്ത്
6 ഏറ്റവും മികച്ച സി.ഡി എസ്
നീലേശ്വരം നഗരസഭ
7 മികച്ച എം സി എഫ്
തൃക്കരിപ്പൂർ
8 മികച്ച ഹരിത കർമ്മസേന കൺസോർഷ്യം - ഗ്രാമ പഞ്ചായത്ത്
കിനാനൂർ കരിന്തളം
9മികച്ച ഹരിത കർമ്മസേന കൺസോർഷ്യം നഗരസഭ
കാഞ്ഞങ്ങാട്
10 നഗരസഭ തലത്തിൽ ശുചിത്വ ടൗൺ
കാസറഗോഡ്
11 ഗ്രാമപഞ്ചായത്ത് തലത്തിൽ മികച്ച ടൗൺ - വെള്ളരിക്കുണ്ട് ബ്രളാൽ)
12. മികച്ച എം സി എഫ് നഗരസഭ- നീലേശ്വരം
13. മികച്ച ഹരിത വിദ്യാലയം ഗവ. യു പി സ്കൂൾ പാടിക്കീൽ പിലിക്കോട്
14. മികച്ച ഹരിത കലാലയം
ഗവ. കോളേജ് കാസറഗോഡ്
15 മികച്ച എൻ എസ്എസ് യൂണിറ്റ്
GHSS കുട്ടമത്ത്
16 മികച്ച ടൂറിസം കേന്ദ്രം
ബേക്കൽ പള്ളിക്കര ബീച്ച്
17 വാതിൽപ്പടി ശേഖരണത്തിൽ മികച്ച ഗ്രാമപഞ്ചായത്ത്ബദിയഡുക്ക
18 വാതിൽപ്പടി ശേഖരണത്തിൽ മികച്ച നഗരസഭ നീലേശ്വരം
19 ഗാർഹിക ഉറവിട ജൈവ മാലിന്യ സംസ്ക്കരണ ഉപാധികൾ സ്ഥാപിച്ച മികച്ച ഗ്രാമപഞ്ചായത്ത്
ബദിയഡുക്ക
20 ഗാർഹിക ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ച മികച്ച നഗരസഭ
കാഞ്ഞങ്ങാട്
21ഹരിതവിദ്യാലയ പദവിയിൽ മികച്ച ഗ്രാമ പഞ്ചായത്ത് - പിലിക്കോട്
22 ഹരിത വിദ്യാലയ പദവിയിൽ മികച്ച നഗരസഭ - കാഞ്ഞങ്ങാട്
23 ഹരിത കലാലയ പദവിയിൽ മികച്ച ഗ്രാമ പഞ്ചായത്ത് മുളിയാർ
24 ഹരിത കലാലയ പദവിയിൽ മികച്ച നഗരസഭ കാസറഗോഡ്
25 ഹരിത ടൗൺപദവിയിൽ മികച്ച ഗ്രാമ പഞ്ചായത്ത് -ചെറുവത്തൂർ
26 ഹരിത ടൗൺ പദവിയിൽ മികച്ച നഗരസഭ - കാഞ്ഞങ്ങാട്
27 ഹരിത പൊതു സ്ഥല പദവിയിൽ മികച്ച ഗ്രാമ പഞ്ചായത്ത് ബേഡഡുക്ക
28 ഹരിത പൊതു സ്ഥല പദവിയിൽ മികച്ച നഗരസഭ - നീലേശ്വരം
29 എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിൽ മികച്ച ഗ്രാമപഞ്ചായത്ത് വൊർക്കാടി
30 എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിൽ മികച്ച നഗരസഭ
31 മികച്ച റെസിഡൻഷൽ അസോസിയേഷൻ
തേജസ് ബോവിക്കാനം
32 ഹരിത സ്ഥാപനം പദവിയിൽ മികച്ച ഗ്രാമപഞ്ചായത്ത് ചെങ്കള
33 ഹരിത സ്ഥാപന പദവിയിൽ മികച്ച നഗര സഭ കാസറഗോസ്
No comments