കിണാവൂർ വായനശാല & ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയപ്രഖ്യാപനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു
കിണാവൂർ വായനശാല & ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയപ്രഖ്യാപനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു,
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പാറക്കോൽ രാജൻ സാക്ഷ്യപത്രം കൈമാറി, കെ. കുമാരൻ, പി.വി ഉദയകുമാർ എന്നിവർ സംസാരിച്ചു പി.രവീന്ദ്രൻ അദ്ധ്യക്ഷൻ വഹിച്ച യോഗത്തിൽ പി.വി പ്രഭാകരൻ സ്വാഗതവും സി.പി സരിത നന്ദിക്കും പറഞ്ഞു
No comments