അഖില കേരള വടം വലി മത്സരം ലോഗോ പ്രകാശനം ഇന്ന്
മാലോം : കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരത്തിന്റെ ലോഗോ പ്രകാശനം ബഹു:കാഞ്ഞങ്ങാട് DYSP ബാബു പെരിങ്ങത്ത് ഇന്ന് വൈകുന്നേരം 6 മണിക്ക് മാലോം ടൗണിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ 12 ന് മാലോം സെന്റ് ജോർജ് ഫോറോനാ ചർച്ച് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്.
No comments