കാസർകോടിന്റെ സാഹിത്യ ചരിത്രം; പ്രഭാഷണം സംഘടിപ്പിച്ചു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് കാസര്‍കോടിന്റെ സാഹിത്യ ചരിത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ നടന്ന പരിപാടി എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.
No comments