Breaking News

കൊന്നക്കാട് സ്വദേശിയായ രണ്ട് വയസുകാരൻ ഡേവിഡ് ജോർജ് റിന്റോയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്


കൊന്നക്കാട് : രണ്ടുവയസും നാലുമാസവും മാത്രം പ്രായ മുള്ള ജോർജ് റിന്റോയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് അംഗീകാരം. 12 നിറങ്ങൾ, 12 രൂപങ്ങൾ, എട്ടു വാഹനങ്ങൾ, 21 മൃഗങ്ങൾ, 23 പഴങ്ങൾ, ശരീരത്തിന്റെ എട്ടു ഭാഗങ്ങൾ, 24 പക്ഷികൾ എന്നിവയുടെ പേര് കാണാതെ പറഞ്ഞും ഇംഗ്ലീഷ് അക്ഷരമാല കാണാതെ പഠിച്ചും ഒന്നു മുതൽ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും കാണാതെ പറഞ്ഞുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. കൊന്നക്കാട് മൈക്കയത്തെ ചെറുകുന്നേൽ റിന്റോയുടെയും ജീനയുടെയും മകനാണ്.

No comments