Breaking News

കോടോംബേളൂർ കുടുംബശ്രീ സിഡിഎസ് വിഷുചന്ത ഒടയംചാലിൽ ആരംഭിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉത്ഘാടനം ചെയ്തു


ഒടയംചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ വിഷു ചന്ത ഒടയംചാലിൽ ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉത്ഘാടനം ചെയ്തു

സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു. ഏട്ടാം വാർഡ് മെമ്പർ ഗോപി അധ്യക്ഷ വഹിച്ചു. ജെ.എൽജി  കൺവീനർ സന്ധ്യ നന്ദി പറഞ്ഞു

No comments