ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ( സി ഐ ടി യു ) നീലേശ്വരം ഏരിയാ സമ്മേളനം മെയ് 4 ന് പരപ്പയിൽ സംഘാടക സമിതി രൂപീകരിച്ചു
പരപ്പ: ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം മെയ് 4 ന് പരപ്പയിൽ നടത്തുവാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു .
സംഘാടകസമിതി രൂപീകരണ യോഗം യൂണിയൻ ജില്ലാ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. എ ആർ രാജു അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ പ്രസിഡന്റ് ടി പി തങ്കച്ചൻ, വിനോദ് പന്നിത്തടം, എ. ആർ. വിജയകുമാർ , വി. ബാലകൃഷ്ണൻ , അമൽ തങ്കച്ചൻ , സി എച്ച് അബ്ദുൽ നാസർ, ഹരീന്ദ്രൻ എം , കെ നാരായണൻ എന്നിവർ പ്രസംഗിച്ചു.
ഏരിയ സെക്രട്ടറി ഇ.കെ. ചന്ദ്രൻ സ്വാഗതവും, ജോയിൻ സെക്രട്ടറി കെ നാരായണൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി എ ആർ രാജു ചെയർമാൻ , വിനോദ് പന്നിത്തടം എആർ വിജയകുമാർ , വി. ബാലകൃഷ്ണൻ , എം ഹരീന്ദ്രൻ എന്നിവർ വൈസ് ചെയർമാൻമാർ , ടി.പി. തങ്കച്ചൻ ക്രൺവീനർ)കെ നാരായണൻ ചോയി്യംകോട്, അമൽ തങ്കച്ചൻ രമണി രവി ജോയിൻ കൺവീനർമാർ എന്നിവർ ഭാരവാഹികളായ 51 കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു .
ഭക്ഷണ കമ്മറ്റി - ചെയർമാൻ- വിനോദ് പന്നിത്തടം, കൺവീനർ - രാജീവൻ കാരാട്ട്
സാമ്പത്തികം - ചെയർമാൻ എ ആർ വിജയകുമാർ, കൺവീനർ-ഹരീന്ദ്രൻ എം, സ്റ്റേജ് & ഡെക്കറേഷൻ- ചെയർമാൻ - അമൽ തങ്കച്ചൻ, കൺവീനർ - ജോഷി കെ സി, എന്നിവർ ഭാരവാഹികളായി സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു
No comments