Breaking News

വെറും കോഴിയല്ല ... നാല് കാലുള്ള കോഴി... സംഭവം വെള്ളരിക്കുണ്ട് പന്നിത്തടത്ത്


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പന്നിത്തടത്ത് നാല് കാലുള്ള കോഴി...പന്നിത്തടത്തെ മീബുഴ ബെന്നി എന്നയാളുടെ ഫാമിലാണ് നാല് കാലുള്ള കോഴിയെ കണ്ടെത്തിയത് .വലിയ ഫാമായിരുന്നതിനാൽ ഇക്കാര്യം മുൻപ് ശ്രദ്ധയിൽ പെട്ടില്ല   .വില്പനയ്ക്ക് കയറ്റി അയക്കാൻ കോഴികളെ തയ്യാറാക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത് .

No comments