മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ (71) അന്തരിച്ചു
ചെറുവത്തൂർ : മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ (71) അന്തരിച്ചു. ഭാര്യ: ശാരദ (ചായ്യോത്ത്) മക്കൾ: നിഷിത (അരയി ), നിഷാദ് (കെടിഡിസി, ധർമശാല, സിപിഐഎം എന്‍ജി നഗര്‍ ബ്രാഞ്ചംഗം )
മരുമക്കൾ : അശോകൻ ( അരയി), നയന (സി എച്ച്സി പള്ളിക്കര . സഹോദരങ്ങൾ: എ വി നാരായണി ('ചിറപ്പുറം), പരേതരായ എ വി കല്യാണി , എ വി ചന്തൻ കുഞ്ഞി'
No comments