Breaking News

നാട്ടക്കൽ അടുക്കളകണ്ടം കൊടക്കൽ വീട്ടിൽ മനോജ് നിര്യാതനായി


നാട്ടക്കൽ : കൊടക്കൽ വീട്ടിൽ ആലാമി  മാണിക്കം എന്നിവരുടെ മകൻ മനോജ്‌ (39) നിര്യാതനായി, ഭാര്യ ഷീജ സിപി ഐ എം നാട്ടക്കൽ ബ്രാഞ്ച് അംഗം, ഏക മകൾ മഞ്ജിമ മനോജ്‌ ജി. എച്ച്. എസ്. എസ്. മാലോത്ത് കസബ 9 ക്ലാസ്സ്‌ വിദ്യാർത്ഥിനി,സഹോദരങ്ങൾ ചന്ദ്രൻ വില്ലേജ് ഫീൽഡ് assistend,തായന്നൂർ ലക്ഷ്മി (രാവണേശ്വരം) ഉണ്ണികൃഷ്ണൻ കാഞ്ഞിരപൊയിൽ

No comments