Breaking News

മാലോം പൂവത്തുമൊട്ട ഉന്നതിയിലെ കുമ്പ (68) നിര്യാതയായി


മാലോം പൂവത്തുമൊട്ട ഉന്നതിയിലെ കുമ്പ (68) നിര്യാതയായി.  ഭർത്താവ് :  പരേതനായ കാവേരി. മക്കൾ : ജാനകി,  പരേതരായ കുഞ്ഞിരാമൻ, പ്രഭാകരൻ. മരുമക്കൾ : സിന്ധു, രമണി,  മരുമകൻ :  കൃഷ്ണൻ

No comments