പരപ്പ സ്കൂളിന് സമീപം സംശയകരമായി കാണപ്പെട്ട ബേക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
പരപ്പ : പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിന് സമീപം സംശയകരമായി കാണപ്പെട്ട ബേക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് എസ്ഐപി ഭാസ്കരൻ നായരും സംഘവും അറസ്റ്റ് ചെയ്തു. ബേക്കൽ സ്വദേശി അജിത്ത് (19), ശ്രീനാഥ് 18 എന്നിവരെയാണ് ഇന്നലെ രാത്രി 11 മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.
No comments