Breaking News

വഴക്കു പറഞ്ഞതിന് വയോധികനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു ; യുവാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : തെയ്യം കെട്ട് ഉത്സവത്തിൻ്റെ ഭാഗമായി പന്തൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിൽ 
വയോധികനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു . ചെറുപനത്തടി താനത്തിങ്കാൽ ടിവി ശംഭു (79)നെയാണ് പനത്തടിയിലെ നിഖിൽ കഴിഞ്ഞദിവസം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്.  പന്തൽ കെട്ടുന്നതിന് വഴക്ക് പറഞ്ഞതാണ് അക്രമത്തിന് കാരണമെന് പരാതി. രാജപുരം പോലീസ് കേസെടുത്തു.

No comments