വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ് 20,21 തീയതികളിൽ നോട്ടീസ് പ്രകാശനകർമ്മം നടന്നു
വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം
മെയ് 20,21 തീയതികളിൽ
നോട്ടീസ് പ്രകാശനകർമ്മം നടന്നു
വെള്ളരിക്കുണ്ട്: മലയോരത്തെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം
മെയ് 20,21 തീയതികളിൽ നടക്കും.
പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ക്ഷേത്രമേൽശാന്തി ശ്രീ ഹരീഷ് ഭട്ട് അവറുകൾ നിർവഹിച്ചു.അന്ന് നടക്കുന്ന മഹാഗണപതി ഹോമത്തിന്റെ ആദ്യ രസീത് കൂപ്പൺ ക്ഷേത്രം പ്രസിഡന്റ് ഷാജി പി വി മാതൃവേദി അംഗം സുധിന രാജേഷിന് കൈമാറി തുടക്കം കുറിച്ചു
No comments