ചേമ്പേന മഹാത്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ 2025 മെയ് 11 ന് ഞായറാഴ്ച ജില്ലാതല കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ബിരിക്കുളം :ചേമ്പേന മഹാത്മ പുരുഷ സ്വയംസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ 2025 മെയ് 11 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ചേമ്പേന ജവഹർ ആർട്സ് &സ്പോട്സ് ക്ലബ്ബിൽ വച്ച് ഒന്നാമത് ജില്ലാതല ഡമ്പിൾസ്, സിംഗിൾസ് കാരംസ് ടൂർണമെൻ്റ് നടത്തുന്നു. ഡബിൾസ് വിജയികൾക്ക് യഥാക്രമം 4000 രൂപയും 2500 രൂപയും ട്രോഫിയും സിംഗിൾസ് വിജയികൾക്ക് യഥാക്രമം 2500 രൂപയും 1500 രൂപയും ട്രോഫിയും മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്.ജില്ലാ കാരംസ് അസോസിയേഷൻ്റെ നിയമാവലി അനുസരിച്ചായിരിക്കും മൽസരങ്ങൾ നടക്കുക. ബന്ധേപെടേണ്ട നമ്പർ 9946255723, 9645934113, 9446660841.
No comments