മുൻ പ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന ഇടത്തോട് മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ(61) നിര്യാതനായി
പരപ്പ : ഇടത്തോട് മുണ്ടിയാനത്തെ മുൻ പ്രവാസിയും സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനുമായിരുന്ന പി കെ ബാലകൃഷ്ണൻ(61) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞു വീണ ഉടനെ പരപ്പയിലെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ കാർത്തിയായനി.
മക്കൾ : ലാൽ കൃഷ്ണ ( അക്ഷയ സെന്റർ പരപ്പ), കാവ്യ ( മുക്കട )
മരുമകൻ : രജിത്ത് മുക്കട.
സഹോദരങ്ങൾ.
പികെ കേളു
ചന്ദ്രൻ
കുഞ്ഞമ്മാറ്
സതി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും
No comments