അഡ്വ.പി. വേണുഗോപാലൻ്റെ മാതാവ് എളേരിത്തട്ടിലെ പയ്യാടക്കത്ത് ജാനകി അമ്മ നിര്യാതയായി.
എളേരിത്തട്ട് : പരേതനായ കുറുവാടൻകുമാരൻ നായരുടെ ഭാര്യ പയ്യാടക്കത്ത് ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: ശ്യാമള എളേരിത്തട്ട്,
അഡ്വക്കറ്റ് പി. വേണുഗോപാലൻ (നോട്ടറി), രാജീവൻ പി ആലന്തട്ട, പി ശ്രീധരൻ (വനംവകുപ്പ്), പി. ശ്രീനിവാസ് (കണ്ടക്ടർ കെ.എസ് ആർ.ടി.സി) മരുമക്കൾ: ചന്ദ്രാവതി കൊട്ടോടി, ലത ചെറുവത്തൂർ, സിന്ധു തൃക്കരിപ്പൂർ തങ്കയം ശ്രീലജ കാഞ്ഞങ്ങാട്
സംസ്ക്കാരം വ്യാഴാഴ്ച 9-30 മണിക്ക് വീട്ടുവളപ്പിൽ
No comments