Breaking News

ഭാരതീയ മസ്ദൂർ സംഘ് പരപ്പ-ഇടത്തോട് യൂണിറ്റ് സമ്മേളനം പരപ്പയിൽ വെച്ചു നടന്നു


പരപ്പ : ഭാരതീയ മസ്ദൂർ സംഘ് പരപ്പ-ഇടത്തോട് യൂണിറ്റ് സമ്മേനം പരപ്പ യാദവസഭ ഓഫിസിൽവെച്ചു നടന്നു. യൂണിറ്റ് പ്രസിഡൻറ് ദിനേശൻ കെ.വി അദ്ധ്യക്ഷതവഹിച്ചു BMS ജില്ലാ സെക്രട്ടറി ബാബു .കെ.വി  പരിപാടി ഉദ്ഘാടനം ചെയ്തു  ഓട്ടോറിക്ഷ മസ്ദൂർ സംഘം (BMS) ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ് ആശംസ അർപ്പിച്ചു സംസാരിച്ചു നിലേശ്വരംമേഖലാ പ്രസിഡൻ്റ് കെ.കെ രവിന്ദ്രൻ, സന്തോഷ് പുതുക്കുന്ന്, ഗിരിഷ് അട്ടേങ്ങാനം എന്നിവർ സന്നിഹിതരായ്. യോഗത്തിൽ 2025-26 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡൻ്റ് ദിനേശൻ കെ.വി 

വൈപ്രസിഡൻ്റ് മുരളിധരൻ . ഇ സെകട്ടറി ഇ. കുഞ്ഞികൃഷ്ണൻ 

ജോ സെക്രട്ടറി ശ്രീജിത്ത് പി എസ് ട്രഷറർ വി സുരേന്ദ്രൻ എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു യോഗത്തിന് ഇ. കുഞ്ഞികൃഷ്ണൻ സ്വാഗതവും ഇ. മുരളിധരൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പരപ്പ ടൗണിൽ പ്രവർത്തകർ പതാക ഉയർത്തി.

No comments