Breaking News

ഭീമനടി -ആയിത്തമറ്റത്തിൽ പരേതനായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ജിൻസ് (36) അന്തരിച്ചു


ഭീമനടി : ഭീമനടിയിൽ  വർക്ക്‌ ഷോപ്പ് നടത്തിയിരുന്ന കുറുക്കൂട്ടിപോയിലിലെ ജിൻസ് ജോസഫ് (35) നിര്യാതനായി. ആയിത്തിമറ്റത്തിൽ പരേതനായ ജോസഫിന്റെയും തെയ്യാമ്മയുടെയും മകനാണ്  

സഹോദരി:  ജിഷ  കരൾ സംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു സംസ്കാരം ഇന്ന് 2 30 ന്

No comments