Breaking News

ബളാൽ തെക്കേവള്ളിയിൽ അയിക്കോടൻ വീട്ടിൽ ലക്ഷ്മി അമ്മ ( 91 ) അന്തരിച്ചു


ബളാൽ തെക്കേവള്ളിയിൽ അയിക്കോടൻ വീട്ടിൽ ലക്ഷ്മി അമ്മ (91) അന്തരിച്ചു . ഭർത്താവ് മുല്ലച്ചേരി മാലിങ്കൻനായർ. മക്കൾ: തമ്പാൻ തെക്കേവള്ളി, ജാനകി വാഴക്കോട്, ശശികുമാർ തെക്കേവള്ളി, രാമചന്ദ്രൻ  (ഏ.എസ്.ഐ കാസർഗോഡ്) മരുമക്കൾ: ഓമന, നാരായണൻ വാഴക്കോട്, മാലിനി, സ്നേഹ 

സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്  വീട്ടുവളപ്പിൽ

No comments