Breaking News

ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ & സ്കിൽസ് കേരള നടത്തിയ അദാലത്ത് 2025 ന്റെ പ്രവർത്തനങ്ങളിൽ മികച്ച സേവനത്തിനും സമർപ്പണത്തിനുമുള്ള സർട്ടിഫിക്കറ്റിന് വെള്ളരിക്കുണ്ട് KVVES പ്രസിഡന്റ് തോമസ് ചെറിയാൻ അർഹനായി

വെള്ളരിക്കുണ്ട് : കേരള ഷോപ്പ്സ് & കൊമേഴ്സൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ബോർഡ് (ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ & സ്കിൽസ് കേരള) നടത്തിയ അദാലത്ത് 2025 ന്റെ പ്രവർത്തനങ്ങളിൽ മികച്ച സേവനത്തിനും സമർപ്പണത്തിനുമുള്ള സർട്ടിഫിക്കറ്റിന് സർട്ടിഫിക്കറ്റിന് വെള്ളരിക്കുണ്ട് KVVES പ്രസിഡന്റ് തോമസ് ചെറിയാൻ അർഹനായി. 

സർട്ടിഫിക്കറ്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അവർകളിൽ നിന്നും തോമസ് ചെറിയാൻ ഏറ്റുവാങ്ങി. ബോർഡ് ഓഫീസർ അബ്ദുൽ സലാം , വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു 

No comments