കരിന്തളം കുമ്പളപ്പള്ളി നാവുദീയൻ വീട്ടിൽ പരേതനായ അപ്പുവിന്റെയും പാർവ്വതി അമ്മയുടെയും മകൻ എൻ ചന്തുഞ്ഞി (76 ) അന്തരിച്ചു
കരിന്തളം : കുമ്പളപ്പള്ളി നാവുദീയൻ വീട്ടിൽ പരേതനായ അപ്പുവിന്റെയും പാർവ്വതി അമ്മയുടെയും മകൻ എൻ ചന്തുഞ്ഞി (76 ) അന്തരിച്ചു.
ഭാര്യ :കാർത്ത്യായനി , മക്കൾ: സത്യശീലൻ, ചിത്ര. മരുമക്കൾ :പ്രശാന്ത് (വെളയാങ്കോട് ),ബബിത (കാനായി).
സഹോദരങ്ങൾ:കുഞ്ഞിപ്പാട്ടി,നാരായണൻ, കൃഷ്ണൻ, ലക്ഷ്മി, നാരായണി, ജാനു, പദ്മനാഭൻ പരേതനായ കുഞ്ഞപ്പു.
സംസ്കാര ചടങ്ങുകൾ ഉച്ചക്ക് 2 മണിക്ക് വിട്ടു വളപ്പിൽ
No comments