Breaking News

മലയോര മേഖലയിലെ ആദ്യകാല പത്ര ഏജൻ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ദീപിക അപ്പച്ചൻ ചേട്ടൻ ( ചാക്കോ പൂവത്തോട്ടത്തിൽ - 73 ) നിര്യാതനായി


ചിറ്റാരിക്കാൽ: ദീർഘകാലം ദീപികയുടെ കണ്ണിവയൽ ഏജൻ്റായി പ്രവർത്തിച്ചിരുന്ന പി.ടി.ചാക്കോ പൂവത്തോട്ടത്തിൽ (അപ്പച്ചൻ -72) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധനാഴ്ച) 4മണിക്ക് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി പനപ്പറമ്പിൽ കുടുംബാംഗം വൽസമ്മ. മക്കൾ: ലിനറ്റ് കൊച്ചുപുരയിൽ (മാവുംചാൽ), ജോമറ്റ് പി.ചാക്കോ. മരുമക്കൾ: റെജി കൊച്ചുപുരയിൽ (മാവുംചാൽ), ടീന തുണ്ടിയിൽ (മാട്ടറ). സഹോദരങ്ങൾ:  ജോസ്, മേരിക്കുട്ടി, മാത്യു, ആലീസ്, സണ്ണി.

No comments