Breaking News

പരപ്പ വീട്ടിയോടിയിലെ താമര വീട്ടിൽ ദാമോദരൻ (70)അന്തരിച്ചു


പരപ്പ: വീട്ടിയോടിയിലെ താമര വീട്ടിൽ ദാമോദരൻ(70)അന്തരിച്ചു. 

ഭാര്യ: ജാനകി .മക്കൾ: ബാബു, ശ്രീധരൻ, ബാലാമണി

മരുമക്കൾ: ധന്യ, ജയശ്രീ , പരേതനായ നാരായണൻ

ശവസംസ്ക്കാരം തിങ്കളാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ

No comments