പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
കാലിച്ചാനടുക്കം : പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് കേസിൽ യുവതിയെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം സ്വദേശിനി സി പ്രശാന്തി (42)യെയാണ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട് )കോടതിയിൽ ഹാജരാക്കിയ പ്രശാന്തിയെ 14 ദിവസത്തേക്ക് ചെയ്തു.
No comments