എരുമക്കുളം - താന്നിയടി റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ മൂന്ന് മാസത്തേക്ക് വാഹനങ്ങൾക്ക് ഭാഗികമായി നിയന്ത്രണം
ഒടയംചാൽ : പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് റോഡ് സെക്ഷന്റെ പരിധിയിൽ എരുമക്കുളം - താന്നിയടി റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ മൂന്ന് മാസത്തേക്ക് വാഹനങ്ങൾക്ക് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തും. ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ പെരിയ - ഒടയഞ്ചാൽ റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
No comments