Breaking News

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ


കാസർകോട്: കാസർകോട് ഗവ. കോളേജിൽ സുവോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.ഇന്റർവ്യൂ 28 ന് രാവിലെ 10.30 ന്. ഫോൺ: 04994 256027.

കാസർകോട് ഗവ. കോളേജിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമി ക്കും. ഇന്റർവ്യൂ 27 ന് പകൽ 11 


കാഞ്ഞിരപ്പൊയിൽ: മടിക്കൈ ഐഎച്ച്ആർഡി മോഡൽ കോളേജിൽ മലയാളം, ഹിന്ദി വിഷയങ്ങളിൽ അധ്യപകരെ നിയമിക്കും.ഇന്റർവ്യൂ 28 ന് രാവിലെ 10.30 ന് കാഞ്ഞിരപ്പൊയിലിലെ കോളേജ് ഓഫീസിൽ.

ഫോൺ: 85470050678,

04672081910.


മടിക്കൈ : മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ടീ ച്ചറുടെ ഒഴിവുണ്ട്. ഇന്റർവ്യു 23 ന് പകൽ 11.


നീലേശ്വരം : കോട്ടപ്പുറം  സിഎച്ച്എംകെ എസ്‌ജി വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 26ന് രാവിലെ 10 ന് .

No comments