Breaking News

ശക്തമായ മഴയിൽ വെസ്റ്റ് എളേരി ബെഡൂരിൽ കിണർ മണ്ണിലേക്ക് താഴ്ന്നുപോയി


 ഭീമനടി : ശക്തമായ മഴയിൽ കിണർ മണ്ണിലേക്ക് താഴ്ന്നുപോയി. വെസ്റ്റ് എളേരി പഞ്ചായത്തിൽ ബെഡൂരിലെ ഒ കെ ബിജുവിന്റെ കിണറാണ് താഴ്ന്നുപോയത്. വീടിനോട് ചേർന്നുള്ള ആറ് കോൽ താഴ്ചയുള്ള ആൾമറയുള്ള കിണറാണ് മണ്ണിനടിയിൽ ആയത്. മോട്ടോർ ഉൾപ്പെടെ മണ്ണിനടിയിലായി. 

No comments